കൊട്ടാരക്കരയിൽനാലര കിലാേ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: നാലര കിലാേ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇളമാട് തേവന്നൂർ ചരുവിള വീട്ടിൽ ആൽബിൻ  വർഗീസ്  (21) ആണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര പാെലിക്കാേട് വച്ച്  2 കിലാേ കഞ്ചാവുമായി പിടികൂടിയ പ്രതിയെ ചാേദ്യം ചെയ്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാെലീസ് പ്രതിയെ പിടികൂടിയത്.

Advertisement