ശിവഗിരിപദയാത്രക്ക് കുന്നത്തൂര്‍ യൂണിയന്‍ സ്വീകരണം നല്‍കി

ശാസ്താംകോട്ട. കുട്ടനാട് യൂണിയന്‍ നയിക്കുന്ന പടുകൂറ്റന്‍ പദയാത്രക്കാണ് സ്വീകരണം നല്‍കിയത്. ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പദയാത്രികര്‍ ഇടറോഡുകളിലൂടെയാണ് യാത്ര.കുന്നത്തൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ സ്വീകരണം നല്‍കി.സ്ത്രീകളും കുട്ടികളുമടക്കം പദയാത്രയിലുണ്ട്.

Advertisement