ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്ക്കുളിൽ സേവനം, സഹജീവനം സഹവാസ ക്യാമ്പ്

ശൂരനാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ശൂരനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി സേവനം സഹജീവനം എന്ന പേരിൽ ദ്വിദിനസഹവാസ ക്യാമ്പ് സംഘടിപ്പിച്ചു .ശൂരനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി എസ് സൗമ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എംഅജിത ജി .എസ്, സ്റ്റാഫ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ശൂരനാട് രാജേന്ദ്രൻ , ജിജി വേണു ,രാജേഷ് കുമാർ, എന്നിവർ സംസാരിച്ചു.

Advertisement