നീണ്ടകര പാലത്തിൽ ബ്ലോക്ക്

കൊല്ലം. നീണ്ടകര പാലത്തിൽ അപകടത്തെ തുടർന്ന് റോഡ് ബ്ലോക്ക് ആയി. ചരക്കുലോറിയുടെ ആക്സിൽ ഒടിഞ്ഞതോടെ വാഹനം കുടുങ്ങുകയായിരുന്നു. ഏഴുമണിയോടെയാണ് അപകടം. വാഹനങ്ങൾ ഇരുവശത്തേക്കും പോകാനാവാതെ കുടുങ്ങിയ നിലയാണ് വളരെ ദൂരം വാഹനങ്ങൾ കാത്തു കിടക്കുകയാണ്.

Advertisement