ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ  മരിച്ചു

Advertisement

കുണ്ടറ: മുളവന പെട്രോൾ പമ്പിന് മുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ  മരണപ്പെട്ടു.
       മുളവന കോട്ടപ്പുറത്തു ഇളമ്പുവിള ഹൗസിൽ ഉഷ സാംസണിന്റെ മകൻ ഓം സാംസനാണു(20) മരിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിലേ ഡിഗ്രി വിദ്യാർത്ഥിയാണ് .
         പൊട്ടിമുക്ക് ഭാഗത്ത് നിന്ന് ചിറ്റുമലയിലേക്ക് പോവുകയായിരുന്ന ബൈക്ക് സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

Advertisement