കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ കാറും ട്രാവലറും കൂട്ടിയിടിച്ചു; ഒരു മരണം

Advertisement

പീരുമേട്: കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. ചെന്നൈയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങിയ തീർഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷാണ് മരിച്ചത്. ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം.

Advertisement