ബൈക്കിൽ സഞ്ചരിച്ച യുവാവിന്  മണ്ണ് മാന്തി യന്ത്രത്തിൻ്റെ  ബക്കറ്റ് തട്ടി ദാരുണാന്ത്യം

റാന്നി . ബൈക്കിൽ സഞ്ചരിച്ച യുവാവിന്  മണ്ണ് മാന്തി യന്ത്രത്തിൻ്റെ  ബക്കറ്റ് തട്ടി ദാരുണാന്ത്യം

റാന്നി വലിയകാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്.

റാന്നി വലിയകാവ് റൂട്ടിൽ റോഡ് പണി നടക്കുന്നതിനിടയിൽ ബൈക്കിൽ ഇതു വഴി വന്ന പ്രഷ്ലി യുടെ ദേഹത്ത് നിർമ്മാണത്തിൽ ഏർപ്പട്ടിരുന്ന . മണ്ണുമാന്തിയുടെ ബക്കറ്റ് തട്ടുകയായിരുന്നു.

കഴുത്തിനും നെഞ്ചത്തു മാണ് പരുക്ക്  ആശുപത്രിയിൽ എത്തിചെങ്കിലും മരണം സംഭവിച്ചു.

Advertisement