തേവലക്കര വില്ലേജ് ഇനി സ്മാര്‍ട്ട്

തേവലക്കര. സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം നാളെ(വെള്ളി) വൈകിട്ട് നാലരക്ക് റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ചവറ എംഎല്‍എ ഡോ.സുജിത് വിജയന്‍പിള്ള അധ്യക്ഷത വഹിക്കും. എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാ,ണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ പികെ ഗോപന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവര്‍ പങ്കെടുക്കും

Advertisement