ഐഎസ്ആര്‍ഒ യില്‍ 62 ഒഴിവുകളില്‍ നിയമനം

Advertisement

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎസ്ആര്‍ഒ യില്‍ ജോലി. ISRO Propulsion Complex (IPRC)  ഇപ്പോള്‍ Technical Assistant, Technician, Draughtsman, Heavy Vehicle Driver, Light Vehicle Driver & Fireman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Technical Assistant, Technician, Draughtsman, Heavy Vehicle Driver, Light Vehicle Driver & Fireman തസ്തികകളിലായി മൊത്തം 62 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 ഏപ്രില്‍ 24  വരെ അപേക്ഷിക്കാം.

Organization NameISRO Propulsion Complex (IPRC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameTechnical Assistant, Technician, Draughtsman, Heavy Vehicle Driver, Light Vehicle Driver & Fireman
Total Vacancy62
Job LocationAll Over India
SalaryRs.44,000 – 1,42,900/-
Apply ModeOnline
Application Start27th March 2023
Last date for submission of application24th April 2023
Official websitehttps://www.iprc.gov.in/
Advertisement