മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെഅംഗൻവാടികൾക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ഉള്ള കണ്ടയ്നറുകൾ വിതരണം ചെയ്തു

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിലെ 42 അംഗൻവാടികൾക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ഉള്ള കണ്ടയ്നറുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ വ്യത്തി യായി സൂക്ഷിക്കാൻ വേണ്ടിയാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഇവ നൽകിയത്.

വടക്കൻ മൈനാഗപ്പള്ളി പഞ്ചായത്ത് മിനി ഹാളിൽ നടന്ന ചടങ്ങിൽ . പഞ്ചായത്ത് അംഗം മനാഫ് മൈനാഗപ്പള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് . പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വർഗീസ് തരകൻ. i c D S സൂപ്പർവൈസർ രേഖ ലക്ഷ്മി. ശാന്തകുമാരി . ചിത്രലേഖ. രേണുക.ഷീബാ . മാധവിക്കുട്ടി : തുടങ്ങിയവർ സംസാരിച്ചു.

Advertisement