പത്തനാപുരം കല്ലുംകടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നു

പുനലൂര്‍ – മൂവാറ്റുപുഴ പ്രധാന പാതയിലെ പത്തനാപുരം കല്ലുംകടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് റോഡ് ഇടിഞ്ഞത്. പാലത്തിലൂടെയുളള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. രാത്രി തന്നെ പ്രശ്ന പരിഹാരശ്രമങ്ങള്‍ ആരംഭിച്ചു.

Advertisement