വേങ്ങ പാലവിളയിൽ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

ശാസ്താംകോട്ട. വേങ്ങ പാലവിളയിൽ ലക്ഷ്മിക്കുട്ടിയമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് പാലവിളയിൽ സുരേന്ദ്രൻ പിള്ളയുടെ വീട്ടുവളപ്പിൽ. മക്കള്‍. രാധമ്മയമ്മ, പൊന്നമ്മയമ്മ, തങ്കമണിയമ്മ, സുരേന്ദ്രന്‍പിള്ള, ബാലകൃഷ്ണപിള്ള,ശ്രീദേവി. മരുമക്കള്‍. സുരേന്ദ്രന്‍പിള്ള, കൃഷ്ണന്‍കുട്ടിപ്പിള്ള, ബാബുക്കുട്ടന്‍പിള്ള,ഉഷാകുമാരി,പത്മിനിഅമ്മ,പരേതനായ ഗോപിനാഥന്‍പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെഏഴിന്‌

Advertisement