മലയോരത്ത് മഴ, കുഭാവുരുട്ടിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍മരിച്ചു

പുനലൂര്‍.കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ അപകടം ഈറോഡ് സ്വദേശിയായ കിഷോർ 27 വയസ്സ് പുനലൂർ താലൂക്ക് ആശുപത്രിയിൽ

മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട മധുര സ്വദേശി കുമരന്‍ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മരിച്ചു,കുടുങ്ങിക്കിടന്ന 5പേരെ രക്ഷിക്കാനായി.തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം.

Advertisement