പനക്കാട്ടു വീട്ടില്‍ സാജിദാ ഷംസുദീൻ നിര്യാതയായി


കരുനാഗപ്പള്ളി. ഇടപ്പള്ളിക്കോട്ടയിൽ പനക്കാട്ടു വീട്ടിൽ ഷംസുദീൻ കുഞ്ഞിന്റെ ഭാര്യ സാജിദാ ഷംസുദീൻ നിര്യാതയായി. മക്കൾ. അസ്ന (കൊല്ലം യൂനസ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി), അം ന (സ്റ്റാറ്റ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിനി) ഖബറടക്കം . 1/8/2022 തിങ്കളാഴ്ച രാവിലെ 10 ന് പോരൂക്കര ജമാഅത്ത് ഖബർസ്ഥാനിൽ .

Advertisement