കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാട് കേസ്
ഇഡി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് ബാധ്യസ്തരെന്ന് ഹൈക്കോടതി
നിര്‍ണായക നിര്‍ദേശം കേസില്‍ ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയുള്ള ഉത്തരവില്‍
പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് എഫ്‌ഐആര്‍ അനിവാര്യം
നിലവില്‍ ഇഡി അന്വേഷണം എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍
പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി
ഇരുവരെയും ഇഡിക്ക് ചോദ്യം ചെയ്യണമെങ്കില്‍ പൊലീസോ വിജിലന്‍സോ കേസെടുക്കണം
ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഈ സാഹചര്യത്തില്‍
കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ നീക്കം































