28.9 C
Kollam
Friday 9th October, 2026 | 06:45:17 PM
Home News Kerala രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്റെ പിഴ,ഹൈക്കോടതി അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി

രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്റെ പിഴ,ഹൈക്കോടതി അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി

ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്റെ പിഴ. ഹൈകോടതി നിർദ്ദേശപ്രകാരം ചുമത്തിയ 50,000 രൂപ പിഴത്തുകയൊടുക്കാൻ അഭിഭാഷകർ. ഹൈക്കോടതി അഭിഭാഷകർ പിഴത്തുക അടയ്ക്കുമെന്ന് അബിൻ വർക്കി എം എൽ എ

ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാകും പിഴയൊടുക്കുക. ആദ്യം എം.വി.ഡി ചുമത്തിയ പിഴത്തുകയായ 5250 രൂപ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചിരുന്നു