പോരുവഴി:പോരുവഴി പള്ളിമുറി കോട്ടവിളയിൽ പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ നഫീസബീവി (95) നിര്യാതയായി.മക്കൾ:നാസർദീൻ റാവുത്തർ (റിട്ട.എസ്.ഐ),ഷമീന,നസീമ, ഷാജഹാൻ. മരുമക്കൾ:ഫാജില, ഷാഹുൽ ഹമീദ്, അബൂതാലിബ് (ഇരുവരും പരേതർ).കബറടക്കം തിങ്കൾ രാവിലെ 9മണിക്ക് പോരുവഴി ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ.































