ഇടുക്കി. പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി.ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ ബന്ധു തങ്കച്ചൻ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയിൽ രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു
ഇതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൊല നടത്തിയ ശേഷം തങ്കച്ചൻ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തി.ബിനുവിന് വീണു പരിക്കേറ്റു എന്നായിരുന്നു അറിയിച്ചത്.സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് കൊലപാതകമാണെന്ന് മനസിലായി
പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

































