30.3 C
Kollam
Friday 11th September, 2026 | 01:04:56 PM
Home News Breaking News മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

തിരുവനന്തപുരം.മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

ബോർഡ് അംഗങ്ങൾ മിൽമ ചെയർമാനെ ഉപരോധിക്കും. മിൽമയുടെ തിരു. മേഖല യൂണിയൻ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വ്യാപകമായി ഉയർന്നു വന്ന അഴിമതിയാരോപണങ്ങളുടെയും പരാതിയെയും
തുടർന്നായിരുന്നു നടപടി

നിലവിൽ ഈ യൂണിയന്റെ ഭരണം അഡ്മിനിസ്ട്രേറ്റീവ് സമിതിക്ക് കീഴിലാക്കി മാറ്റിയിട്ടുണ്ട്. LDF ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു തിരു.മേഖല യൂണിയന്റെ പ്രവർത്തനം. നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എൽ.ഡി.എഫ് ആരോപണം

മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്നും ആക്ഷേപം