26.1 C
Kollam
Thursday 10th September, 2026 | 07:00:36 AM
Home News Kerala കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം, യുവാവിനെ കുത്തിക്കൊന്നു

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം, യുവാവിനെ കുത്തിക്കൊന്നു

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെ ചൊല്ലി തർക്കം. പാലക്കാട് 24 കാരനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കേരാംപ്പാറ സ്വദേശിയായ 24 കാരൻ ഷെഫീക്കാണ് മരിച്ചത്. കേരാംപ്പാറ സ്വദേശിയായ നെൽസൺ, ജെൻസൺ എന്നിവരാണ് ആക്രമിച്ചത്