27.1 C
Kollam
Thursday 10th September, 2026 | 08:19:08 AM
Home News Kerala ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാൻ നൽകിയത് കള്ളനോട്ട്

ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാൻ നൽകിയത് കള്ളനോട്ട്

കോട്ടയം.ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാൻ നൽകിയത് കള്ളനോട്ട്, അന്വേഷണത്തിൽ യുവാവ് പിടിയിൽ. കറുകച്ചാലിലാണ് സംഭവം. മാമ്പതി സ്വദേശി അലക്‌സ് തോമസാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് അഞ്ഞൂറ് രൂപയുടെ 65 കള്ളനോട്ടുകൾ കണ്ടെത്തി. ലോട്ടറി അടിച്ച പണമെന്ന് പറഞ്ഞാണ് ഇയാൾ കള്ളനോട്ട് ഉപയോഗിച്ചത്