30.5 C
Kollam
Thursday 10th September, 2026 | 02:30:43 PM
Home News Kerala നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു

നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു

നെടുമങ്ങാട്. ആനാട് ഗവൺമെൻറ് എസ്എൻവി H.S ലെ പ്ലസ് വൺ വിദ്യാർഥി അക്ഷയ് ( 16 ) വയസ്സാണ് വീട്ടിനുള്ളിലെ ബെഡ്റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ ഇന്ന് വൈകുന്നേരം കണ്ടെത്തിയത്. വീട്ടുകാർ വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്

ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചു എന്ന എന്ന കാരണത്താലാണ്. ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം

മാതാപിതാക്കളുടെ മൊഴിയെടുത്താൽ മാത്രമേ മറ്റുകാര്യങ്ങൾ പറയാൻ കഴിയുള്ളൂ
എന്ന് നെടുമങ്ങാട് പോലീസ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ