26.9 C
Kollam
Friday 4th September, 2026 | 10:26:59 PM
Home News Kerala ട്രെയിൻ യാത്രക്കാരി ടി ടി ഇ യേ മർദിച്ച സംഭവം,ടി ടി ഇയേ അനുകൂലിച് ട്രെയിൻ...

ട്രെയിൻ യാത്രക്കാരി ടി ടി ഇ യേ മർദിച്ച സംഭവം,ടി ടി ഇയേ അനുകൂലിച് ട്രെയിൻ യാത്രക്കാർ

പാലക്കാട്‌. ട്രെയിൻ യാത്രക്കാരി ടി ടി ഇ യേ മർദിച്ച സംഭവം.ടി ടി ഇയേ അനുകൂലിച് ട്രെയിൻ യാത്രക്കാർ. അപമാര്യാദയായി പെരുമാറി എന്ന് കാട്ടി യുവതി പരാതി നൽകിയതിയതിന് പിന്നാലേയാണ് യാത്രക്കാർ തന്നെ രംഗത്തെത്തിയത്

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ടി ടി എ മർദ്ദിച്ചത്

പാലക്കാട്‌ ഡിവിഷൻ tte സുജിത്തിനാണ് പരുകേറ്റത്