29.9 C
Kollam
Saturday 5th September, 2026 | 02:46:58 PM
Home News Kerala അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട

അങ്കമാലി. നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. 65 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശി ഹനീഫ് യൂസഫ് ആണ് പിടിയിലായത്. ഒറീസയിൽ നിന്നും കാറിൽ കടത്തിയ കഞ്ചാവ് ആണ് പിടി കൂടിയത്

അങ്കമാലി പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്