NewsBreaking NewsKerala കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾ മരിച്ചു April 1, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊല്ലം:കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾക്ക് ദാരുണാന്ത്യം. കടപ്പാക്കട ഭാവനാനഗർ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കെ എസ് ആർറ്റിസി ഡിപ്പോയ്ക്ക് മുമ്പിലായിരുന്നു സംഭവം.പോലീസ് അന്വേഷണം തുടങ്ങി. Your browser does not support the video tag.