29.7 C
Kollam
Wednesday 2nd September, 2026 | 12:48:49 PM
Home News Breaking News കോഴിക്കോട് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്. കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലൻ്റെ വീടിന് നേരെ ബോംബേറ്

പുലർച്ചെ മൂന്നരയോടെ ആണ് മൂന്നംഗ സംഘത്തിൻ്റെ ആക്രമണം
ബോംബ് വീണത് വീടിൻ്റെ  സൺഷെയ്ഡിൽ

ബിതുലിൻ്റെ അച്ഛനും അമ്മയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്

വീണ ജോർജിനെ ആക്രമിച്ച കേസിൽ ബിതുൽ റിമാൻഡിലാണ്
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ആക്രമണത്തിൽ പ്രതിഷേധിച്ച്
തോടന്നൂരിൽ ഇന്ന് ഉച്ച വരെ ഹർത്താൽ

1 COMMENT

  1. ഇതു മോശമാണ്… മന്ത്രിയുടെ അടുത്തു പോലും എത്താതിരുന്നിട്ടും CCTV ദൃശ്യങ്ങൾ അതിനു തെളിവായിട്ട് ഉണ്ടായിരുന്നിട്ടും KSU കാരെ പിടിച്ചു അകത്തിട്ട നടപടി ഒട്ടും ന്യായമാണോ ? അതിനു പുറമെ ഈ ആക്രമണം…. അതും അച്ഛൻ അമ്മ താമസിക്കുന്ന വീട്ടിൽ….

Comments are closed.