28.1 C
Kollam
Wednesday 21st October, 2026 | 02:01:34 PM
Home News Breaking News സിപിഎം സമരത്തിൽ പങ്കെടുക്കാഞ്ഞ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു

സിപിഎം സമരത്തിൽ പങ്കെടുക്കാഞ്ഞ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു

കണ്ണൂർ.സിപിഐഎം സമരത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി.വിവാദ സംഭവം പേരാവൂരിൽ. കേന്ദ്രത്തിനെതിരെ സിപിഐഎം സമരം നടത്തിയത് 15ന്. സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് മേറ്റ് അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് പണിക്ക് എത്തിയ ആദിവാസി സ്ത്രീയെ ജോലി നൽകാതെ തിരിച്ച് അയച്ചു. മുരിങ്ങോടി പാറങ്ങോട്ട് കോളനി ലക്ഷ്മിയെ(63)
ആണ് പറഞ്ഞ് വിട്ടത്. തൊഴിലാളികൾ എല്ലാവരും ചേർന്ന എടുത്ത തീരുമാനമെന്ന് മേറ്റ്