ചേർത്തലയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

ആലപ്പുഴ.ചേർത്തലയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

കായംകുളം കീരിക്കാട് സൗത്ത്
ശ്രീഭവനിൽ
അനന്തു അജയനാണ്
മരിച്ചത്

ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ
ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപത്തായിരുന്നു
അപകടം

Advertisement