മകൻ അച്ഛനെ വെട്ടി ക്കൊലപ്പെടുത്തി

പാലക്കാട്‌ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം

ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) നെ മകൻ സുഭാഷ് കൊലപ്പെടുത്തിയത്.

രാത്രി 9.30 ഓടെയാണ് സംഭവം

രണ്ടു പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലെത്തിയത്

Advertisement