യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Advertisement

തിരുവനന്തപുരം. കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്.കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു.മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. കരമന പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement