ലോക്സഭക്കുമുന്നേ ആലപ്പുഴയില്‍ വിഭാഗീയതക്ക് അടപ്പിടാന്‍ എംവി ഗോവിനന്ദന്‍

ആലപ്പുഴ.പിപി ചിത്തരഞ്ജൻ എംഎല്‍എ , എം. സത്യപാലൻ എന്നിവരെ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. സിബി ചന്ദ്രബാബുവിന് പകരം ആര്‍ നാസർ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാവും. ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചു.

ജില്ലയിലെ വിഭാഗീയ പ്രവണതകൾ ആവർത്തിക്കരുതെന്ന് എം വി ഗോവിന്ദൻ. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് – ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം

Advertisement