എംവി ഇടി, വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി

തൃശൂര്‍. വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി.ആനന്ദപുരം സ്വദേശി ഷിബിനെ വാഹനം നിർത്താത്തതിന് പിന്തുടർന്നെത്തി മർദിച്ചുവെന്നാണ് പരാതി.പുതുക്കാട് സർവീസ് റോഡിൽ വെച്ചായിരുന്നു സംഭവം.മർദ്ദനത്തിൽ യുവാവിന്റെ കർണപുടം തകർന്നതായാണ് പരാതി

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പുതുക്കാട് പോലീസിൽ പരാതി നൽകി

Advertisement