യുഎസ് മലയാളികളുടേത് കൊലപാതകം?

കാലിഫോര്‍ണിയ . യുഎസ് മലയാളികളുടേത് കൊലപാതകം?. യുഎസിലെ കാലിഫോർണിയയിൽ കൊല്ലത്തെ മലയാളി കുടുംബത്തിലെ നാല് പേരുടെ മരണത്തിൽ ദുരൂഹത. ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റാണ്. മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തി. മരിച്ചത് കൊല്ലം സ്വദേശി ആനന്ദ് സ്വദേശി, ഭാര്യ ആലീസ്, കുട്ടികളായ നോഹ, നെയ്തൻ എന്നിവർ. മരണം വിഷവാതകം ശ്വസിച്ച് എന്നായിരുന്നു ആദ്യ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

Advertisement