കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ

കൊച്ചി.കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ
ആലുവ സ്വദേശി ഷജാസാണ് പിടിയിലായത്.

കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാഹനം വാടകയ്ക്ക് എടുത്ത ശേഷം മറിച്ചു വിൽക്കുന്ന മാഫിയയിലെ പ്രധാനിയാണ്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Advertisement