പരുവക്കുന്ന് ഫെസ്റ്റിൽ സംഘർഷത്തിനിടെ ആനയിടഞ്ഞു
മൂന്നുപേർക്ക് പരിക്ക്

Advertisement

പെരുമ്പിലാവ് പരുവക്കുന്ന് ഫെസ്റ്റിൽ സംഘർഷത്തിനിടെ ആനയിടഞ്ഞു
മൂന്നുപേർക്ക് പരിക്ക്

ടീമുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ആനയിടഞ്ഞതു

കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്.

ക്ലബ്ബുകൾ തമ്മിൽ ആനയുടെ മുൻപിൽ നിൽക്കുന്നതിനെ ചൊല്ലിയാണ് സംഘർഷം

സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി.ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisement