അടൂരില്‍ ടിപ്പറും സ്കൂട്ടറും തമ്മിലിടിച്ച് സ്കൂട്ടര്‍ യാത്ര ക്കാരി മരിച്ചു

അടൂർ. ലൈഫ് ലൈൻ ആശുപത്രിക്ക് സമീപം അപകടം. ടിപ്പറും സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീ മരിച്ചു. പെരിങ്ങനാട് സ്വദേശി ഗീതാകുമാരിയാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന ബസിനെ ഓവർ ടേക്ക് ചെയ്തു വന്ന സ്കൂട്ടർ ടിപ്പറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ രണ്ട് സ്ത്രീകൾ ആണ് ഉണ്ടായിരുന്നത്

Advertisement