വെട്ടിക്കാട് ചന്ദ്രശേഖരൻ അവശനിലയില്‍



മാവേലിക്കര . തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖൻ അവശനിലയില്‍

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എത്തിച്ച കൊമ്പനാണ് എഴുന്നേൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്

ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആനയ്ക്ക് വിശ്രമം നൽകാതെ ഉൽസവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ

പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടെന്ന് ദേവസ്വം ബോർഡിൻ്റെ വിശദീകരണം

Advertisement