ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

ആലുവ .ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും നിയമ വിദ്യാർഥിയുമായ ആദില്‍ നസീറിനെയാണ് സസ്പെൻഡ് ചെയ്തത്.

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിരുന്നു എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.

Advertisement