ഷിപ്പ് യാഡ് ക്വാർട്ടേഴ്സിലെ ലിഫ്റ്റിൽ യുവാവ് കുടുങ്ങി

കൊച്ചി . ഷിപ്പ് യാഡ് ക്വാർട്ടേഴ്സിലെ ലിഫ്റ്റിൽ യുവാവ് കുടുങ്ങി. ക്വാർട്ടേഴ്സിൽ പാൽ കൊടുക്കാൻ എത്തിയ മരട് സ്വദേശി പ്രവീൺ ആണ് കുടുങ്ങിയത്. ഒരു മണിക്കൂർ കുടുങ്ങിയ ശേഷം ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്

Advertisement