കായംകുളത്ത് വനിതാ ഡോക്ടർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കായംകുളം. വനിതാ ഡോക്ടർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റ്
മെഹറുന്നിസ (48)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളത്തെ വീട്ടിൽ വച്ചാണ് സംഭവം. കായംകുളം പോലീസ് സ്ഥലത്തെത്തി. കാനഡയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ രണ്ടാമത്തെ മകൻ ബിന്യാമിൻ (20)കഴിഞ്ഞ ദിവസം രാത്രി കാനഡയിൽ ഭക്ഷ്യ വിഷ ബാധ മൂലം മരണപ്പെട്ടിരുന്നു. മകന്റെ മരണ വാർത്ത അറിഞ്ഞതി ലുള്ള ആഘാതത്തിലായിരുന്നു .

Advertisement