ആലപ്പുഴ ബൈപാസിൽ മിനിബസും മിനിലോറിയും കൂട്ടിയിടിച്ചു

Advertisement

ആലപ്പുഴ. ബൈപാസിൽ മിനിബസും മിനിലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരുക്ക്. കൊല്ലത്തുനിന്ന് കലവൂർ കൃപാസനത്തിലേക്ക് വന്ന മിനിബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്

ബസിന്റെ തൊട്ടുമുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിലിടിക്കാതിരിക്കാൻ വെട്ടിച്ച ബസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement