പത്തനംതിട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Advertisement

പത്തനംതിട്ട: കത്തികരിഞ്ഞ നിലയിൽ പുരുഷൻ്റെത് എന്ന് സംശംയിക്കുന്ന മൃതദേഹം കണ്ടെത്തി.ഓമല്ലൂർ പള്ളത്താണ് മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement