സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

കോഴിക്കോട്. കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്തു.വട്ടോളി പാതിരപറ്റ സ്വദേശി സുധീഷാണ് ആത്മഹത്യ ചെയ്ത. ഇന്ന് രാവിലെ മുതൽ കാണാതായ ഇദ്ദേഹത്തിനായി ആരംഭിച്ചിരുന്നു.തുടർന്ന് വൈകീട്ടോടെ ടിബി റോഡിൽ മൈജിക്ക് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല

Advertisement