Advertisement
കോഴിക്കോട് .സോളാർ കേസിലെ ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തെളിഞ്ഞെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
ഇക്കാര്യം സി.ബി.ഐ റിപ്പോർട്ടിലൂടെ വ്യക്തമായി. ഉമ്മൻചാണ്ടിയെ കുടുക്കാൻ മ്ലേച്ഛമായ പ്രവർത്തനമാണ് സിപിഎം നേതാക്കൾ നടത്തിയതെന്നും പിഎംഎ സലാം പറഞ്ഞു.