ഓച്ചിറയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

ഓച്ചിറ: കൊല്ലം ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ പുത്തൻവീട്ടിൽ ഉദയൻ (45), ഭാര്യ സുധ (40) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വന്തം വീടായ കഴിക്കൂല്ലാണ് സംഭവം. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് വിവരം. ഇവർക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. ഉല്ലാസ്, സൂരജ്.

Advertisement