പ്രതിയുടെ പേന കൈവശപ്പെടുത്തി സിഐ,തട്ടിയെടുത്തത് പൊന്നുംവിലയുള്ള പേന

Advertisement

പാലക്കാട്‌.പ്രതിയുടെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തി. തൃത്താല പോലീസ് സ്റ്റേഷനിലാണ് സംഭവം

ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാർ കൈവശപ്പെടുത്തിയത്.കാപ്പ നടപടികൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് വിജകുമാറിന്റെ പേന എസ്എച്ച്ഒ വാങ്ങിയത്

60000 രൂപയോളം വില വരുന്ന പേനയാണിത്. എസ്എച്ച്ഒ ക്കെതിരെ വകുപ്പ്തല നടപടിക്ക്ശുപാർശ നൽകിയതായി ജില്ലാ പോലീസ് മേധാവി.ഗുരുതര കൃത്യവിലോപം എസ്എച്ച്ഒ യുടെ ഭാഗത്ത് ഉണ്ടായതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്‌

Advertisement