കായംകുളത്ത് ആളുകള്‍നോക്കിനില്‍ക്കെ ക്ഷേത്ര കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി

കായംകുളം. ക്ഷേത്ര കോമ്പൗണ്ടിലെ കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി. കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിലാണ് പെണ്‍കുട്ടി മുങ്ങി മരിച്ചത്. കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ പടീറ്റതിൽ വിഷ്ണു പ്രിയയാണ് മരിച്ചത്. ആളുകൾ നോക്കി നിൽക്കയാണ് കുളത്തിൽ ചാടിയത്.
പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ആത്മഹത്യ എന്ന കായംകുളം പോലീസ്. വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം

Advertisement