പിഎസ് സി അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്‌, സബ്‌ ഇൻസ്പെക്റ്റർ ഓഫ് പോലിസ്
മെയിൻ പരീക്ഷകൾക്ക്‌ യോഗ്യത നേടിയവരുടെ അർഹതാ പട്ടികകൾ പി എസ് സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisement