വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിനു നേരെ ആക്രമണം

Advertisement

കൊച്ചി. നടൻ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിനു നേരെ അക്രമണം. ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപത്തിൽ പ്രതിഷേധിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് ആക്ഷേപം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കലൂരിലെ ഫ്ലാറ്റിൽ എത്തിയായിരുന്നു അക്രമണം

Advertisement