കാർ അപകടം. ഏഴു പേർക്ക് പരിക്കേറ്റു

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കാർ അപകടം. ഏഴു പേർക്ക് പരിക്കേറ്റു. രാമപുരത്ത് ക്ഷേത്ര ദർശനം നടത്തി മടങ്ങിയ വെള്ളിലാങ്കണ്ടം സ്വദേശികളാണ് അപകടത്തിൽ പെട്ടത്

Advertisement